ഉപ്പള:(www.evisionnews.in) മഞ്ചേശ്വരം നിയോജക മണ്ഡലം ഐക്യജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ കമ്മിറ്റി ഓഫീസ് ഉപ്പള ഹീറോ കോംപ്ലക്‌സില്‍ ജില്ലാ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുള്ള ഉദ്ഘാടനം ചെയ്തു. മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ അഡ്വ. എ സുബ്ബയ്യ റൈ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ടി.എ മൂസ സ്വാഗതം പറഞ്ഞു. പി.എ അഷ്‌റഫ് അലി, എ. കേശവ പ്രസാദ്, മഞ്ജുനാഥ ആല്‍വ, സ്ഥാനാര്‍ത്ഥി പി.ബി അബ്ദുല്‍ റസാഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, എം. അബ്ബാസ്, എ.കെ.എം അഷ്‌റഫ്, എം.അബ്ദുല്ല മുഗു, ഹനീഫ ഹാജി പൈവളിഗെ, എ.കെ ആരിഫ്, കെ. സാമിക്കുട്ടി, ഉമ്മര്‍ വോര്‍ക്കള, അര്‍ഷാദ് വോര്‍ക്കാടി, യൂസുഫ് ഹേരൂര്‍, എം.ബി യൂസുഫ്, എം.ജെ. കിണി, എം. സഞ്ജീവ റൈ, കെ. സോമശേഖരന്‍, പി. സോമപ്പ, എസ്. എന്‍. കല്ലൂരായ, ഹനീഫ ചേവാര്‍, എ.എം കയ്യംകൂടല്‍, സുന്ദര ആരിക്കാടി, ഗാബിയര്‍, മുഹമ്മദ് മജല്‍ പ്രസംഗിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഫോണ്‍ നമ്പര്‍: 9496892979.

Post a Comment
0 Comments