Type Here to Get Search Results !

Bottom Ad

മധ്യവയസ്‌കനെ കാണാതായതായി പരാതി


നീലേശ്വരം:(www.evisionnews.in)മധ്യവയസ്‌കനെ കാണാതായതായി പരാതി. നീലേശ്വരം മഹാത്മ കോളേജിന് സമീപത്ത് പാണ്ടിക്കോട്ട് ഗോപാലനെ (60) ആണ് ഈ മാസം ആറ് മുതല്‍ കാണാതായത്. സംഭവത്തില്‍ നീലേശ്വരം പോലീസ് കേസ്സെടുത്തു. കണ്ടുകിട്ടുന്നവര്‍ അടുത്തുളള പോലീസ് സ്റ്റേഷനിലോ, നീലേശ്വരം പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണം. നീലേശ്വരം പോലീസ് സ്റ്റേഷന്‍ -04672 280240, മൊബൈല്‍ നമ്പര്‍ 9497980928, 9497935686. 

Post a Comment

0 Comments

Top Post Ad

Below Post Ad