ബദിയടുക്ക :(www.evisionnews.in)പരിശുദ്ധ ഇസ്ലാമിന്റെ ആഹ്വാനം ഉള്‍കൊള്ളുന്ന ഒരു മുസ്ലിമിനും ഭീകര വാദിയോ വര്‍ഗീയ വാദിയൊ തീവ്രവാദിയൊ ആകാന്‍ ആവില്ലെന്നും ഒരു അക്രമണ പ്രവര്‍ത്തനത്തിനും ഇസ്ലാം പ്രചോദനം നല്‍കുന്നില്ലെന്നും ബായാര്‍ തങ്ങള്‍ പറഞ്ഞു. കന്യപാടി 'സുല്‍ഫുഖാര്‍ യുവജന സംഘം' സംഘടിപിച്ച ഒന്നാം വാര്‍ഷിക പരിപാടി യുടെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൗതിക നേട്ടങ്ങള്‍ക്ക് വേണ്ടി അംബിയാക്കന്മാരെ പിന്തുടരുന്ന പണ്ഡിതന്മാരെ അപഹസിക്കുന്നവരെ ഈമാനിനെ അള്ളാഹു എടുത്തു കളയും. ബായാര്‍ തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
keyword-bayar-tangal

Post a Comment
0 Comments