ചെട്ടുംകുഴി: (www.evisionnews.in) ഇസത്ത് നഗര്‍ ഹൗസിങ്ങ് കോളനി റസിഡന്‍സ് അസോസിയേഷന്റെ അഞ്ചാം വാര്‍ഷികത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. റെസിഡന്‍സ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ഉദ്ഘാടനം ചെയ്ത മധൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിവാകര പറഞ്ഞു. റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ബി.എസ് മഹമുദ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അംഗം അര്‍ഷിത, ഡോ.സുജയ് ബദിയഡുക്ക, സുനില്‍കുമാര്‍, വല്‍സലകുമാരി, കൃഷ്ണന്‍ നായര്‍ റീത്ത ടീച്ചര്‍ രാജ കേശവന്‍, അയ്യൂബ്, എ.എം.അബൂബക്കര്‍, തമ്പാന്‍നായര്‍, കെ.എ.ഹസൈനാര്‍ സംസാരിച്ചു. സെക്രട്ടറി ബി കുഞ്ഞാലി സ്വാഗതവും ജോയി.സെക്രട്ടറി യു.എസ് നന്ദിയും പറഞ്ഞു.
keywords: medical-camp-chettumkuzi
Post a Comment
0 Comments