മുണ്ട്യത്തടുക്ക:(www.evisionnews.in)പരേതനായ ബാപ്പുഞ്ഞി ഹാജിയുടെ മകനും മുണ്ട്യത്തടുക്കയിലെ മുഹമ്മദ് (63) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മാതാവ്: പരേതയായ ഉമ്മലിമ. ഭാര്യ: ബീഫാത്തിമ. മക്കള്‍: മന്‍സൂര്‍, മഅറൂഫ്, ജൗഹര്‍, ജാസിറ, മുസവ്വിര്‍. മയ്യിത്ത് പള്ളം ബദര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.മുണ്ട്യത്തടുക്കയിലെ ബി.എ മുഹമ്മദ് നിര്യാതനായി
12:28:00
0
മുണ്ട്യത്തടുക്ക:(www.evisionnews.in)പരേതനായ ബാപ്പുഞ്ഞി ഹാജിയുടെ മകനും മുണ്ട്യത്തടുക്കയിലെ മുഹമ്മദ് (63) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മാതാവ്: പരേതയായ ഉമ്മലിമ. ഭാര്യ: ബീഫാത്തിമ. മക്കള്‍: മന്‍സൂര്‍, മഅറൂഫ്, ജൗഹര്‍, ജാസിറ, മുസവ്വിര്‍. മയ്യിത്ത് പള്ളം ബദര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.
Post a Comment
0 Comments