ബദിയടുക്ക: (www.evisionnews.in) നാരമ്പാടി സ്വദേശി ഉറക്കത്തില്‍ മരിച്ചു. നാരമ്പാടിയിലെ ഇര്‍വിന്‍ ഡിസൂസ (54)യാണ് മരിച്ചത്. കൂലിതൊഴിലാളിയായിരുന്നു. തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ച് കിടന്നതായിരുന്നു. ഇന്നലെ ഉച്ചയോടെയും ഉണരാത്തതിനാല്‍ വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. ഭാര്യ: ലില്ലി ക്രാസ്റ്റ. മക്കള്‍: സുരേഷ, റോഷന്‍.
keyword-narampady
Post a Comment
0 Comments