Type Here to Get Search Results !

Bottom Ad

വിവരാവകാശ പ്രവര്‍ത്തകന്റെ കൊല; ഒരാള്‍കൂടി അറസ്റ്റില്‍


മംഗളൂരു: (www.evisionnews.in) വിവരാവകാശ പ്രവര്‍ത്തകന്‍ വിനായക് പാണ്ഡുരങ്ക ഭണ്ഡാരിയെ വധിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. വാടക കൊലയാളി സംഘത്തിലെ ശിവ(29)യാണ് പിടിയിലായത്. നേരത്തെ കേസിലെ പ്രതികളായ വിനീത് പൂജാരി, വിഷിത് ഷെട്ടി എന്നിവര്‍ അറസ്റ്റിലായിരുന്നു. മാര്‍ച്ച് 27 നാണ് വിനായക ബാലിഗ നഗരമധ്യത്തില്‍ വെട്ടേറ്റുമരിച്ചത്. കൊലയില്‍ പങ്കാളികളായ കാവൂര്‍ സ്വദേശി ശ്രീകാന്ത് ഒളിവിലാണ്. കൊല ആസൂത്രണം ചെയ്ത സംഘപരിവാര്‍ അനുകൂല സംഘടനയായ യുവ ബ്രിഗേഡ് തലവന്‍ നരേഷ് ഷേണയ് ഗള്‍ഫിലേക്ക് കടന്നതായി സൂചന. 

keywords: arrest-manglore-shiva


Tags

Post a Comment

0 Comments

Top Post Ad

Below Post Ad