തിരുവനന്തപുരം: (www.evisionnews.in) ഇസ്തിരിയിടുന്നതിനിടെ നഗരസഭാ കൗണ്‍സിലര്‍ ഷോക്കേറ്റ് മരിച്ചു. പാപ്പനംകോട് സ്വദേശി കെ.ചന്ദ്രനാ(52)മരിച്ചത്. കോര്‍പ്പറേഷനിലെ ബിജെപി അംഗമാണ്. പാപ്പനംകോട് വാര്‍ഡില്‍ നിന്നാണ് ചന്ദ്രന്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ന് രാവിലെ 6.30 മണിയോടെയാണ് അപകടം.
keywords: trivantrum-municipality-Councillor-death
Post a Comment
0 Comments