ബദിയടുക്ക:(www.evisionnews.in) ചെങ്കല്ല് കയറ്റിപ്പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. എതിര്‍ത്തോട്ടെ ചെക്കു(26)വിനാണ് പരിക്കേറ്റത്.
യുവാവിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ച രാവിലെ നെക്രാജെയിലാണ് അപകടം. നെക്രാജെ റോഡ് ഇറക്കത്തില്‍ നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു.
keyword- lorry-felldown

Post a Comment
0 Comments