കാസര്‍കോട്: (www.evisionnews.in) സ്‌കൂട്ടറിടിച്ച് നഗരസഭാ മുന്‍ കൗണ്‍സിലര്‍ക്ക് പരിക്കേറ്റു. കൊല്ലമ്പാടിയിലെ മജീദി(44)നാണ് പരിക്കേറ്റത്. മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വലത് കാലിന്റെ എല്ല് പൊട്ടി. മജീദിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. കൊല്ലമ്പാടിയിലാണ് അപകടമുണ്ടായത്.
Post a Comment
0 Comments