Type Here to Get Search Results !

Bottom Ad

കുമ്പടാജെ പഞ്ചായത്ത് പ്രിമിയര്‍ ലീഗ് ലോഗോ പ്രകാശനം ചെയ്തു


കുമ്പടാജെ :www.evisionnews.in എഫ് സി അന്നടുക്കയുടെ ആഭിമുഖ്യത്തില്‍ കുമ്പടാജെ പഞ്ചായത്ത് പരിധിയിലെ കളിക്കാരെ ഉള്‍പ്പെടുത്തിക്കൊണ്ട് സംഘടിപ്പിക്കുന്ന കുമ്പടാജെ പഞ്ചായത്ത് പ്രിമിയര്‍ ലീഗിന്റെ ലോഗോ എന്‍ എ നെല്ലിക്കുന്ന് എം.എല്‍.എ, കുമ്പടാജെ പഞ്ചായത്ത് വികസന സ്‌ററാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. കാസിമിന് നല്‍കി പ്രകാശനം ചെയ്തു

Post a Comment

0 Comments

Top Post Ad

Below Post Ad