ആലംപാടി:(www.evisionnews.in) പടിഞ്ഞാര്‍ മൂലയില്‍ പുലിയിറങ്ങിയാതായി സൂചന. ശനിയാഴ്ച വൈകിട്ടോടെയാണ് പുലികളുടേതെന്ന് തോന്നിപ്പിക്കുന്ന കാല്‍പാടുകള്‍ നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്.നാട്ടുകാര്‍ പരിഭ്രാന്തിയിലാണ്.വനം വകുപ്പ് അധികൃതര്‍ക്ക് വിവരം നല്‍കിയിട്ടുണ്ട്.
Post a Comment
0 Comments