Type Here to Get Search Results !

Bottom Ad

ഭര്‍തൃമതിയെ കാണാതായി



ആദൂര്‍: (www.evisionnews.in) കാനത്തൂര്‍ ലക്ഷംവീട് കോളനിയിലെ സുഭാഷിന്റെ ഭാര്യ ഷൈജ (34) യെ കാണാതായതായി പരാതി. ഈ മാസം 15ന് കോഴിക്കോട്ടെ സ്വന്തം വീട്ടിലേക്ക് രണ്ട് കുട്ടികളേയും കൂട്ടി പോയതായിരുന്നു. കുട്ടികളെ അവിടെഎത്തിച്ചെങ്കിലും ഷൈജയെ പിന്നീട് കാണാതാവുകയായിരുന്നു. ഭര്‍ത്താവ് ആദൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം കാനത്തൂരിലെ ഒരു ഓട്ടോ ഡ്രൈവറേയും കാണാതായതായി പരാതിയിലുണ്ട്.

keywords: shaija-adur-dissapear-


Post a Comment

0 Comments

Top Post Ad

Below Post Ad