പൊയിനാച്ചി: (www.evisionnews.in) എല്‍ഡിഎഫ് ഉദുമ നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ പൊയിനാച്ചി കല്ല്യാണമണ്ഡപത്തില്‍ നടന്നു. മണ്ഡലം കമ്മിറ്റി ഭാരവാഹികളെയും തിരഞ്ഞെടുത്തു. പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്തു.
സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി കെ.പി. സതീഷ്ചന്ദ്രന്‍, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ പി. രാഘവന്‍, ഇ. ചന്ദ്രശേഖരന്‍ എംഎല്‍എ, സ്ഥാനാര്‍ഥി കെ. കുഞ്ഞിരാമന്‍, സിപിഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറി എം.എ. ലത്തീഫ്, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, സുരേഷ് പുതിയടത്ത്, എം. അനന്തന്‍ നമ്പ്യാര്‍, സി.വി. ദാമോദരന്‍, പി. രാമചന്ദ്രന്‍ നായര്‍, ജ്യോതിബസു, എ. കുഞ്ഞിരാമന്‍ നായര്‍, സണ്ണി അരമന, മാട്ടുമ്മല്‍ ഹസന്‍, സുബൈര്‍ പടുപ്പ്, കെ.വി. കുഞ്ഞിരാമന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍:
ടി. കൃഷ്ണന്‍ (ചെയര്‍മാന്‍), പി.കെ. അബ്ദുല്‍ റഹിമാന്‍, ജോസ് വടകര, സണ്ണി അരമന, ജോതി ബസു, എ. കുഞ്ഞിരാമന്‍ നായര്‍, മാട്ടുമ്മല്‍ ഹസന്‍, പി. രാമചന്ദ്രന്‍, പ്രഭാകരന്‍ (വൈസ് ചെയര്‍മാന്‍), കെ.വി. കുഞ്ഞിരാമന്‍ (കണ്‍വീനര്‍), വി. രാജന്‍, ഇ. പത്മാവതി, കെ. മണികണ്ഠന്‍, സി. ബാലന്‍, ടി. നാരായണന്‍, എ. ചന്ദ്രശേഖരന്‍, ടി.വി. കരിയന്‍, എം.കെ. റഷീദ്, ബി.കെ. നാരായണന്‍ (ജോയിന്റ് കണ്‍വീനര്‍).
keywords: ldf-uduma-convention-candidate-election
Post a Comment
0 Comments