Type Here to Get Search Results !

Bottom Ad

വാര്‍ത്ത വായന മത്സരവും മാപ്പിളപ്പാട്ട് ആലാപന മത്സരവും


കാസര്‍കോട്: (www.evisionnews.in) ജയനാദം കുടുംബമേളയോടനുബന്ധിച്ച് കോളേജ് വിദ്യാര്‍ഥികള്‍ക്കായി  വാര്‍ത്താവായന മത്സരവും വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി  മാപ്പിളപ്പാട്ട് ആലാപന മത്സരവും  സംഘടിപ്പിക്കുന്നു. 

ഏപ്രില്‍ 16 - ന് രാവിലെ 10 മണിക്ക് നഗരസഭ കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. അവാര്‍ഡ് ദാനം, കുടുംബ സംഗമം, ദഫ് മുട്ട് പ്രദര്‍ശനം, സമ്മാന ദാനം, പുസ്തക പ്രദര്‍ശനം എന്നിവയും ഇതോടനുബന്ധിച്ച് ഉണ്ടായിരിക്കും. മത്സരത്തില്‍ പങ്കടുക്കുന്നവര്‍  മാനേജര്‍, ജയനാദം, പ്രസ്‌ക്ലബ് ജംഗ്ഷന്‍ കാസര്‍കോട്, ഫോണ്‍: 9847911786  എന്ന വിലാസത്തില്‍ ഏപ്രില്‍ 12 നു മുന്‍പ് പേര്‍ രജിസ്റ്റര്‍ ചെയ്യണം

keywords: news-reading-competition-song-contest

Post a Comment

0 Comments

Top Post Ad

Below Post Ad