ദോഹ: (www.evisionnews.in) നിയമസഭ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയിലെ യു ഡി എഫ് സ്ഥാനാര്‍ഥികളുടെ ചരിത്ര വിജയത്തിന്നായി ഖത്തര്‍ കെ എം സി സി കാസര്‍കോട് ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നു
2016 ഏപ്രില്‍ 22 ന് വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് ദോഹ ഹിലാല്‍ കെ എം സി സി ഹാളില്‍ കാസര്‍കോട് ജില്ല യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി എ കെ എം അഷ്റഫ് 'ഫാസിസത്തിനെതിരെ ഉത്തരകേരളം' എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തും.
യോഗത്തില്‍ പ്രസിഡണ്ട് എം ലുഖ്മാനുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു. സാദിക്ക് ,ബഷീര്‍ ചെര്‍ക്കള, റഷീദ് മൗലവി , അമീര്‍ കെ കെ , ശിദ്ദീഖ് മണിയംപാറ, ശംസുദ്ധീന്‍ ഉദിനൂര്‍ , ഇബ്രാഹിം ഹാജി എന്നിവര്‍ സംബന്ധിച്ചു.
keywords: fascism-qathar-kmcc-convention-election

Post a Comment
0 Comments