കാസര്‍കോട്: (www.evisionnews.in) ജില്ലയിലെ നാലു താലൂക്കുകളിലും രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ ബുധനാഴ്ച മുതല്‍ കുടിവെളളം വിതരണം ചെയ്യുമെന്ന് കളക്ടര്‍ ഇ.ദേവദാസന്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് വിതരണം. പ്രദേശങ്ങളുടെ വിവരങ്ങള്‍ ബന്ധപ്പെട്ട താലൂക്ക് തഹസില്‍ദാറില്‍നിന്നോ വില്ലേജ് ഓഫീസില്‍ നിന്നോ ലഭിക്കും.
ഫോണ്‍: കാസര്‍കോട് താലൂക്ക്എ.ഡി.എം9447726900, കാസര്‍കോട് തഹസില്‍ദാര്‍9447030021. മഞ്ചേശ്വരം താലൂക്ക്‌ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ.)8547616040, മഞ്ചേശ്വരം തഹസില്‍ദാര്‍8547618464, ഹൊസ്ദുര്‍ഗ് താലൂക്ക്‌സബ് കളക്ടര്‍9447100298, ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍9447494042, വെള്ളരിക്കുണ്ട് താലൂക്ക്‌ഡെപ്യൂട്ടി കളക്ടര്‍ (ഇ.എസ്. സെല്‍)9847960001.
keywords: tangier-drinking-water-distribute
Post a Comment
0 Comments