Type Here to Get Search Results !

Bottom Ad

കെ.എസ് അബ്ദുല്ല പുരസ്ക്കാരം സമ്മാനിച്ചു.


ഷാർജ:(www.evisionnews.in) കെ.എം.സി.സി ഷാർജ കാസർക്കോട് ജില്ല കമ്മിറ്റിയുടെ രണ്ടാമത് കെ.എസ് അബ്ദുല്ല പുരസ്ക്കാരം പയസ് ഗ്രൂപ്പ് ചെയർമാൻ ഡോ.പി. എ ഇബ്രാഹീം ഹാജിക്ക്ഷാർജ ഗവൺമെൻറ് വാഹന ലൈസൻസിംഗ് വകുപ്പ് മേധാവി ഈസ സഈദ് അൽ മുഹൈരി സമ്മാനിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സമർപ്പണം '2016 ഷാർജ കെ.എം.സി.സി ജന.സെക്ര ട്ടറി അബ്ദുല്ല മല്ലശേരി ഉദ്ഘാടനം ചെയ്തു. . യു.എ.ഇ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി വൈസ് പ്രസി. നിസാർ തളങ്കര അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. പ്രവാസത്തിൻറെ അമ്പതാണ്ടിലേക്ക് പ്രവേശിക്കുന്ന ഡോ.പി.എ ഇബ്രാഹീം ഹാജിക്ക് ഗൾഫ് മലയാളി സമൂഹം മികച്ച ആദരവാണ് കെ.എസ് അബ്ദുല്ല അവാർഡിലൂടെ നൽകിയിരിക്കുന്നത് എന്ന് പരിപാടിയിലെ വിശിഷ്ടാതിഥികൾ അഭിപ്രായപെട്ടു. ഇടപഴകിയ സമൂഹത്തിലെല്ലാം സർവ്വാംഗീകാരവും ആദരവും നേടാൻ കഴിഞ്ഞ അപൂർവ്വ വ്യക്തിത്വമാണ് അദ്ദെഹമെന്നുംയോഗം അഭിപ്രായപെട്ടു.

പ്രസിഡ ന്റ് സക്കീർ കുമ്പള അധ്യക്ഷത വഹിച്ചു. ഷാർജ കെ.എം.സി.സി സെക്ക്രട്ടറി ശാഫി ആലക്കോട് . ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡണ്ട് അഡ്വ. വൈ.എ റഹീം സംസാരിച്ചു . വ്യവസായ പ്രമുഖൻ എ.ആർ മുഹമ്മദ്‌ കുഞ്ഞി അവാർഡ് ജേതാവിനെ പൊന്നാട അണിയിച്ചു. ഷാർജ ട്ടി.വി അറബിക്ക് സംഗീത റിയാലിറ്റി ഷോ ജേതാവ് മീനാക്ഷി ജയ കുമാറിനുള്ള ഉപഹാരം ദുബൈ കെ.എം.സി.സി പ്രസി. പി.കെ അൻവർ നഹയും, അജ്മാൻ തീ പിടുത്തത്തിലെ രക്ഷാ പ്രവർത്തകൻ നിസാമുദ്ദീൻ ചിത്താരിക്കുള്ള ഉപഹാരം മാലിക് ദീനാർ ആശുപത്രി എം.ഡി കെ.എസ് അൻവർ സാദാത്തും സമ്മാനിച്ചു. ഇന്ത്യൻ അസോസിയേഷൻ ഷാർജ ജന.സെക്ക്ര. ബിജു സോമൻ, ട്രഷറർ നാരായണൻ നായർ, സെയ്ത് മുഹമ്മദ്‌ ചങ്ങരംകുളം, എം.എസ്.എഫ് കാസർക്കോട് ജില്ല സെക്ക്രട്ടറി ഇബ്രാഹീം പള്ളങ്കൊട് പ്രസംഗിച്ചു. ആമിർ ദർവെഷ് ഡോ. കാർണിക്ക്, സൈഫുദ്ദീൻ സംബന്ധിച്ചു. ജനറൽ സെക്ക്രട്ടറി ഗഫൂർ ബേക്കൽ സ്വാഗതവും സി.ബി. കരീം നന്ദിയും പറഞ്ഞു.യസ് ഗ്രൂപ്പ് ചെയർമാൻ ഡോ.പി. എ ഇബ്രാഹീം ഹാജിക്ക് സമ്മാനിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സമർപ്പണം '2016 ഷാർജ കെ.എം.സി.സി ജന.സെക്ക്രട്ടറി അബ്ദുല്ല മല്ലശേരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഷാർജ ഗവൺമെൻറ് വാഹന ലൈസൻസിംഗ് വകുപ്പ് മേധാവി ഈസ സഈദ് അൽ മുഹൈരിയാണ് അവാർഡ് ഡോ.പി.എ ഇബ്രാഹീം ഹാജിക്ക് സമ്മാനിച്ചത്. യു.എ.ഇ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി വൈസ് പ്രസി. നിസാർ തളങ്കര അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. പ്രവാസത്തിൻറെ അമ്പതാണ്ടിലേക്ക് പ്രവേശിക്കുന്ന ഡോ.പി.എ ഇബ്രാഹീം ഹാജിക്ക് ഗൾഫ് മലയാളി സമൂഹം മികച്ച ആദരവാണ് കെ.എസ് അബ്ദുല്ല അവാർഡിലൂടെ നൽകിയിരിക്കുന്നത് എന്ന് പരിപാടിയിലെ വിശിഷ്ടാതിഥികൾ അഭിപ്രായപെട്ടു. ഇടപഴകിയ സമൂഹത്തിലെല്ലാം സർവ്വാംഗീകാരവും ആദരവും നേടാൻ കഴിഞ്ഞ അപൂർവ്വ വ്യക്തിത്വമാണ് അദ്ദെഹമെന്നും പ്രസംഗകർ അഭിപ്രായപെട്ടു.


ചടങ്ങിൽ പ്രസി. സക്കീർ കുമ്പള അധ്യക്ഷത വഹിച്ചു. ഷാർജ കെ.എം.സി.സി സെക്ക്രട്ടറി ശാഫി ആലക്കോട് പ്രശംസ പത്രം അവതരിപ്പിച്ചു. ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രശംസ പ്രസിഡണ്ട് അഡ്വ. വൈ.എ റഹീം പ്രശംസ പത്രം സമ്മാനിച്ചു. വ്യവസായ പ്രമുഖൻ എ.ആർ മുഹമ്മദ്‌ കുഞ്ഞി അവാർഡ് ജേതാവിനെ പൊന്നാട അണിയിച്ചു. ഷാർജ ട്ടി.വി അറബിക്ക് സംഗീത റിയാലിറ്റി ഷോ ജേതാവ് മീനാക്ഷി ജയ കുമാറിനുള്ള ഉപഹാരം ദുബൈ കെ.എം.സി.സി പ്രസി. പി.കെ അൻവർ നഹയും, അജ്മാൻ തീ പിടുത്തത്തിലെ രക്ഷാ പ്രവർത്തകൻ നിസാമുദ്ദീൻ ചിത്താരിക്കുള്ള ഉപഹാരം മാലിക് ദീനാർ ആശുപത്രി എം.ഡി കെ.എസ് അൻവർ സാദാത്തും സമ്മാനിച്ചു. ഇന്ത്യൻ അസോസിയേഷൻ ഷാർജ ജന.സെക്ക്ര. ബിജു സോമൻ, ട്രഷറർ നാരായണൻ നായർ, സെയ്ത് മുഹമ്മദ്‌ ചങ്ങരംകുളം, എം.എസ്.എഫ് കാസർക്കോട് ജില്ല സെക്ക്രട്ടറി ഇബ്രാഹീം പള്ളങ്കൊട് പ്രസംഗിച്ചു. ആമിർ ദർവെഷ് ഡോ. കാർണിക്ക്, സൈഫുദ്ദീൻ സംബന്ധിച്ചു. ജനറൽ സെക്ക്രട്ടറി ഗഫൂർ ബേക്കൽ സ്വാഗതവും സി.ബി. കരീം നന്ദിയും പറഞ്ഞു.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad