Type Here to Get Search Results !

Bottom Ad

കണ്ണിയത്ത് ഉസ്താദ് അക്കാദമി മുഖ്യമന്ത്രി സന്ദര്‍ശിച്ചു


ബദിയഡുക്ക.(www.evisionnews.in)ബദിയഡുക്ക കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു.അക്കാദമിയിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു.മുഖ്യമന്ത്രി അക്കാദമിയിലെ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, സി.ടി അഹ്മദ് അലി, അഡ്വ.സി.കെ ശ്രീധരന്‍, യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി, മാഹിന്‍ കേളോട്ട്, അഷ്‌റഫി പള്ളികണ്ടം, ബദിറുദ്ധീന്‍ താസിം, എ.എസ് അഹമ്മദ്,സുബ്ബയ്യറൈ, നാവാസ് കുഞ്ചാര്‍, സഖീര്‍ ബദിയഡുക്ക സംബന്ധിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad