കാസര്‍കോട്.(www.evisionnews.in)36 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന കേരളാ അറബിക് മുന്‍ഷീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് കണ്ണൂര്‍ അബ്ദുല്ല മാഷിന് കെ.എ.എം.എ കാസര്‍കോട് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന യാത്രയയപ്പ് ഏപ്രില്‍ 24ന് ഞായറാഴ്ച രാവിലെ 11 മണിക്ക് ഹോട്ടല്‍ സിറ്റി ടവര്‍ ഹാളില്‍ വെച്ച് നടക്കും. നഗരസഭ മുന്‍ ചെയര്‍മാന്‍ ടി. ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്യും .
കണ്ണൂര്‍ അബ്ദുല്ല മാഷിന് യാത്രയപ്പ് നല്‍കും
12:29:00
0
കാസര്‍കോട്.(www.evisionnews.in)36 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന കേരളാ അറബിക് മുന്‍ഷീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് കണ്ണൂര്‍ അബ്ദുല്ല മാഷിന് കെ.എ.എം.എ കാസര്‍കോട് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന യാത്രയയപ്പ് ഏപ്രില്‍ 24ന് ഞായറാഴ്ച രാവിലെ 11 മണിക്ക് ഹോട്ടല്‍ സിറ്റി ടവര്‍ ഹാളില്‍ വെച്ച് നടക്കും. നഗരസഭ മുന്‍ ചെയര്‍മാന്‍ ടി. ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്യും .

Post a Comment
0 Comments