അബുദാബി;(www.evisionews.in) അബുദാബി ഉദുമ മണ്ഡലം കെ എം സി സി
മെംബേർസ് മീറ്റ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 29 വെള്ളിയാഴ്ച വെകുന്നേരം 7 മണിക്ക് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻ്ററിൽ വെച്ച് ചേരുന്ന മെംബേർസ് മീറ്റിൽ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യും . മണ്ഡലത്തിലെ മുഴുവൻ പ്രവർത്തകരും സംബന്ധിക്കണമെന്ന് പ്രസിഡൻ്റ് അഷ്റഫ് കീഴൂരും ജനറൽ സെക്രട്ടറി പി കെ അഷ്റഫും അറിയിച്ചു

Post a Comment
0 Comments