Type Here to Get Search Results !

Bottom Ad

കൂട്ടബലാത്സംഗം: 13 കാരിയില്‍ നിന്നും കോടതി രഹസ്യമൊഴിയെടുത്തു


കാഞ്ഞങ്ങാട്: (www.evisionnews.in) ശീ തളപാനീയത്തില്‍ മദ്യം കലര്‍ത്തി നല്‍കി അവശയാക്കിയ ശേഷം പതിമൂന്നുകാരിയെ മൂന്നുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയ സം ഭവത്തില്‍ കോടതി പരാതിക്കാരിയില്‍ നിന്നും രഹസ്യമൊഴിയെടുത്തു.

ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് (ഒന്ന്) കോടതിയാണ് പെണ്‍കുട്ടിയില്‍ നിന്നും രഹസ്യമൊഴിയെടുത്തത്. മലയോരത്തെ ഒരു ആദിവാസി കോളനിയിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയായ പതിമൂന്നുകാരിയെയാണ് വീടിനടുത്ത് താമസക്കാരായ മൂന്ന് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തത്.

ഈ സംഭവത്തില്‍ അറസ്റ്റിലായ രതീഷ് (23), വിനു (20), മനീഷ് (19) എന്നിവരെ കാസര്‍കോട് കോടതി റിമാന്റ് ചെയ്തു. ഞായറാഴ്ച മാതാപിതാക്കള്‍ ചിറ്റാരിക്കാലില്‍ പോയ സമയത്താണ് അയല്‍വാസികള്‍ മദ്യം നല്‍കി മയക്കി പെ ണ്‍കുട്ടിയെ വശത്താക്കിയത്.

keywords: gang-rape-court-took-words

Post a Comment

0 Comments

Top Post Ad

Below Post Ad