കാസര്‍കോട്: (www.evisionnews.in) കൊല്ലമ്പാടി സിനാന്‍ മന്‍സിലിലെ കെ.കെ അബ്ദുള്‍ ഖാദര്‍- സൗദ ദമ്പതികളുടെ മകന്‍ സിനാന്‍ (19) അര്‍ബുദ രോഗത്തെ തുടര്‍ന്ന് മരിച്ചു. വിദ്യാര്‍ത്ഥിയാണ്.ചൊവ്വാഴ്ച ഉച്ചയ്ക്ക് ജനറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. സഹോദരങ്ങള്‍ ജുമാന, മുംതാസ്, മാഹിന്‍ ബാദുഷ. ഖബറടക്കം വൈകിട്ട് 6 മണിക്ക് കൊല്ലമ്പാടി ഖിള്‌റ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
keyword-klmbdy-death
Post a Comment
0 Comments