കോഴിക്കോട്: (www.evisionnews.in) ആര്‍.എം.പി നേതാവായിരുന്ന ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത് വി.എസ് അച്യുതാനന്ദന്റെ നിലപാടുകളെ പിന്തുടര്‍ന്നതിനാലെന്ന് ഭാര്യ കെ.കെ രമ. വി.എസ് ബദല്‍ സംഘടന രൂപീകരിച്ചതും അദ്ദേഹം കൊല്ലപ്പെടുന്നതിനിടയാക്കി. എന്നാല്‍ വി എസ് പിന്നീട് തന്റെ ഔദ്യോഗിക നിലപാടുകളില്‍ നിന്ന് പിന്നോട്ടടിച്ചെന്നും ഔദ്യോഗിക പക്ഷത്തിന് കീഴ്‌പ്പെട്ടെന്നും കെ.കെ രമ കുറ്റപ്പെടുത്തി.
keywords: tp-chanrashekaran-kk-rama-say
Post a Comment
0 Comments