Type Here to Get Search Results !

Bottom Ad

മഡ്ക്ക ; അരലക്ഷത്തിലേറെ രൂപയുമായി എട്ടുപേര്‍ പിടിയില്‍


കാഞ്ഞങ്ങാട്: (www.evisionnews.in) കാഞ്ഞങ്ങാട്, കോട്ടച്ചേരി ബസ്റ്റാന്റ്, പുതിയകോട്ട എന്നിവിടങ്ങളില്‍ വെച്ച് നമ്പര്‍ എഴുതി നല്‍കിയുള്ള ചൂതാട്ടത്തിലേര്‍പ്പെട്ട എട്ടംഗസംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.
ഇവരില്‍ നിന്നും 54450 രൂപയും കണ്ടെടുത്തു. അരയി സ്വദേശി ഹോസ്ദുര്‍ഗിലെ അഭിജിഷ്(27) അജാനൂരിലെ പി.ആര്‍.മുകുന്ദന്‍(38) ഉദയംകുന്നിലെ ഷിബു(28) അമ്പലത്തറയിലെ നൗഷാദ്(27) നെല്ലിക്കാട്ടെ സജിത്(25) കരുണാകരന്‍(30) കെ.സുഭാഷ്(28) അനില്‍കുമാര്‍(25) എന്നിവരാണ് പിടിയിലായത്.

keyword-madka-khd-arst

Post a Comment

0 Comments

Top Post Ad

Below Post Ad