അബൂദാബി: (www.evisionnews.in) അബൂദാബി കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ കെ എം സി സി യുടെ ഭവന നിര്‍മാണ സഹായ വിതരണം സംസ്ഥാന കെ എം സി സി പബ്ലിക് റിലേഷന്‍ കണ്‍വീനര്‍ എം എം നാസര്‍ മുസ്ലിം ലീഗ് മുന്‍സിപ്പല്‍ പ്രസിഡന്റ് ടി കെ ഇബ്രാഹിമിനെ ഏല്‍പിച്ചു.
keyword-khd-kmcc
Post a Comment
0 Comments