പടന്നക്കാട്: (www.evisionnews.in) പടന്നക്കാട് ടോള്‍ബൂത്തിനടുത്ത് ലോറിയില്‍ കാറിടിച്ച് കാറിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശിയും മെക്കാനിക്കുമായ ദാമോദരന്‍(60) മരിച്ച സംഭവത്തില്‍ കാറുടമ കാസര്‍കോട് വിദ്യാനഗറിലെ അല്‍മദീന മില്‍ ഉടമ ഇബ്രാഹിം ഖലീലിനെ (35)തിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്ക് പോലീസ് കേസെടുത്തു.
പരിക്കേറ്റ ഇബ്രാഹിം ഖലീല്‍ മംഗലാപുരത്ത് ചികിത്സയിലാണ്. തിങ്കളാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്.
keyword-khd-acdnt
Post a Comment
0 Comments