ന്യൂ ഡല്‍ഹി:(www.evisionnews.in) ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെതിരെ ചെരിപ്പേറ്. ശനിയാഴ്ച്ച 4.30 മണിയോടെ സെക്രട്ടറിയേറ്റിലെ ഹാളില്‍ വാര്‍ത്ത സമ്മേളനത്തിനിടയിലാണ് ചെരുപ്പേറ് ഉണ്ടായത്. ചെരിപ്പെറിഞ്ഞ യുവാവിനെ പൊലീസ് ബലം പ്രയോഗിച്ച് കീഴടക്കി പുറത്തേക്ക് വലിച്ചു കൊണ്ട് പോയി. വാഹനങ്ങള്‍ സൃഷ്ടിക്കുന്ന അന്തരീക്ഷ മലിനീകരണത്തിനെതിരെ ആരംഭിക്കുന്ന പുതിയ പദ്ധതിയെ സംബന്ധിച്ച് വിഷദീകരിക്കാനാണ് കെജ്രവാള്‍ വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തത്. മാസങ്ങള്‍ക്ക് മുമ്പ് കെജ്രിവാളിനെതിരെ ഒരാള്‍ കരിമഷി പ്രയോഗം നടത്തിയിരുന്നു.
keyword-kejriwal
Post a Comment
0 Comments