കാസര്‍കോട്:(www.evisionnews,in)ഭാര്യയും മക്കളും ക്ഷേത്രത്തില്‍ പോയ സമയത്ത് യുവാവ് വീട്ടിനകത്ത് തൂങ്ങിമരിച്ചു.കൂഡ്ലു പായിച്ചാലിലെ ചെറിയപ്പുവിന്റെ മകന്‍ കെ.ദിനേശനാ(40)ണ് തൂങ്ങിമരിച്ചത്. ഇന്നലെയാണ് സംഭവം. രാവിലെ എട്ടോടെ ഭാര്യ ലതയും മക്കളായ ദിലീപും, പൃത്ഥ്വിരാജും കൂഡ്ലു ക്ഷേത്രത്തില്‍ പോയിരുന്നു. തിരിച്ചു വന്നപ്പോഴാണ് ദിനേശനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.
ഭാര്യയും മക്കളും ക്ഷേത്രത്തില്‍ പോയ സമയം യുവാവ് വീട്ടിനകത്ത് തൂങ്ങിമരിച്ചു
16:26:00
0
Tags

Post a Comment
0 Comments