Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട് സംഘര്‍ഷം: 33 പേര്‍ക്കെതിരെ നരഹത്യാ ശ്രമത്തിന് കേസ്

evisionnews

കാഞ്ഞങ്ങാട്: (www.evisionnews.in) കടപ്പറത്തു വിഷുദിവസമുണ്ടായ സംഘര്‍ഷത്തില്‍ ബി ജെ പി- സി പി എം പ്രവര്‍ത്തകരായ 33 പേര്‍ക്കെതിരെ നരഹത്യാശ്രമത്തിനു കേസെടുത്തു.

സി പി എം പ്രവര്‍ത്തകന്‍ അജാനൂര്‍ കടപ്പുറത്തെ ബാലകൃഷ്ണന്റെ മകന്‍ പരീഷി(24)നെ അക്രമിച്ചുമാരകമായി പരിക്കേല്‍പ്പിച്ചുവെന്ന കേസില്‍ ബി ജെ പി പ്രവര്‍ത്തകരായ അനൂപ്, സുകേഷ്, അബി, വിനോദ് എന്നിവരുള്‍പ്പെടെ 15 പേര്‍ക്കും ബി ജെ പി പ്രവര്‍ത്തകന്‍ ബത്തേരി കടപ്പുറത്തെ നരേന്ദ്രന്റെ മകന്‍ സുകേഷിന്റെ പരാതിയില്‍ സി പി എം പ്രവര്‍ത്തകരായ പരീഷ്, തന്‍ജിത്ത്, ഉണ്ണി എന്ന രാഹുല്‍, സുകേഷ് എന്ന അച്ചു, ഡ്രൈവര്‍ രാജന്‍ തുടങ്ങി 18 പേര്‍ക്കും എതിരെയാണ് കേസെടുത്തത്.

keywords: kanhangad-33-case-against-33-people

Post a Comment

0 Comments

Top Post Ad

Below Post Ad