അബുദാബി: (www.evisionnews.in) എ എം ഗ്രൂപ്പ് അവതരിപ്പിക്കുന്ന അബുദാബി കാസ്രോട്ടാര്‍ സോക്കര്‍ ഫെസ്റ്റ് 2016 ലോഗോ പ്രകാശനം ചെയ്തു. അബുദാബി എയര്‍ലൈന്‍സ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഉദുമ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി കെ സുധാകരന്‍ മലയാളം സമാജം മുന്‍ പ്രസിഡണ്ട് ഡോ. മനോജ് പുഷ്‌ക്കരനു ലോഗോ കൈമാറി പ്രകാശനം ചെയ്തു.
എ എം ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ് ആലംപാടി, വൈസ് ചെയര്‍മാന്‍ ഷമീം ബേക്കല്‍,പ്രോഗ്രാം കണ്‍വീനര്‍ സുല്‍ഫി ഷേനി, കോ ഓര്‍ഡിനേറ്റര്‍ അബ്ബാസ് മായിപ്പാടി, ചീഫ് എക്‌സിക്യൂട്ടീവ് ഹസീര്‍ ആദൂര്‍ പങ്കെടുത്തു. നാലു ടീമുകള്‍ പങ്കെടുക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 29 നു മുശ്രിഫ് മൈതാനത്ത് നടക്കും.
keywords: football-fest-abudabi-k-sudhakaran-logo-display
Post a Comment
0 Comments