കാഞ്ഞങ്ങാട്: (www.evisionnews.in) മുറിയനാവിയില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീടിന് നേരെ കല്ലെറിഞ്ഞു. സി.പി.എം ബ്രാഞ്ച് കമ്മിറ്റിയംഗം ബാലകൃഷ്ണന്റെ വീടിന് നേരെയാണ് കല്ലേറ്. രണ്ട് ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ബാലകൃഷ്ണന്റെ പരാതിയില്‍ പോലീസ് കേസെടുത്തു.
keywords: cpim-house-stone-throw

Post a Comment
0 Comments