ബദിയടുക്ക: (www.evisionnews.in) ബദിയടുക്കക്ക് സമീപം കാടമനയില്‍ തെങ്ങ് കടപുഴകി വീണ് വീട് തകര്‍ന്നു. കാടമനയിലെ രാഘവന്റെ ഓടിട്ട വീടാണ് ഭാഗികമായി തകര്‍ന്നത്. ശനിയാഴ്ച രാവിലെയാണ് സംഭവം. വീടിന്റെ മുന്‍ഭാഗവും തകര്‍ന്നു.
keywords: coconuts-tree-house-collapse
Post a Comment
0 Comments