Type Here to Get Search Results !

Bottom Ad

കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് നേരെ കല്ലേറ്


വിദ്യാനഗര്‍: (www.evisionnews.in) കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് നേരെ കല്ലെറിഞ്ഞ് ജനല്‍ ഗ്ലാസ് തകര്‍ത്തതായി പരാതി. ആലംപാടിക്ക് സമീപം ബെള്ളൂരടുക്കയിലെ മുനീര്‍ ഭാരതീയന്റെ വീടിന് നേരെയാണ് കല്ലേറ്. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണം സംഭവം. വിദ്യാനഗര്‍ പൊലീസ് കേസെടുത്തു.

keywords: congress-house-stone-throw

Post a Comment

0 Comments

Top Post Ad

Below Post Ad