Type Here to Get Search Results !

Bottom Ad

ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി ഫോട്ടോ എടുക്കല്‍

കാസര്‍കോട്:(www.evisionnews.in)സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ഭാഗമായുളള കുടുംബങ്ങളുടെ ഫോട്ടോ എടുക്കല്‍ കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി, കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ ഈ മാസം ഏഴ് മുതല്‍ 18 വരെ തീയ്യതികളില്‍ നടക്കും.

കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയില്‍ വ്യാഴാഴ്ച ദുര്‍ഗ്ഗ ഹയര്‍സെക്കന്ററി സ്‌കൂള്‍, ബല്ല ഹയര്‍സെക്കന്ററി സ്‌കൂള്‍, അഴീക്കോടന്‍ ഗ്രന്ഥാലയം അടമ്പില്‍, വെള്ളിയാഴ്ച പുതുക്കൈ യു പി സ്‌കൂള്‍, തെരുവത്ത് എല്‍ പി സ്‌കൂള്‍, ജി എച്ച് എസ് ഉപ്പിലിക്കൈ, ഒമ്പതിന് കല്ലൂരാവി ബാങ്ക് ഹാള്‍, പുഞ്ചാവി എല്‍ പി സ്‌കൂള്‍, കാഞ്ഞങ്ങാട് സൗത്ത് സ്‌കൂള്‍, 10 ന് പി പി ടി എസ് സ്‌കൂള്‍, കാര്‍ത്തിക നിത്യാനന്ദ കലാകേന്ദ്രം, കാഞ്ഞങ്ങാട് സൗത്ത് സ്‌കൂള്‍, 11ന് ജി എല്‍ പി സ്‌കൂള്‍ പടന്നക്കാട്, പദ്മതീര്‍ത്ഥ ഓഡിറ്റോറിയം തീര്‍ത്ഥങ്കര, സാംസ്‌കാരിക നിലയം പടന്നക്കാട് ലക്ഷംവീട് കോളനി, 12 ന് ജി യു പി സ്‌കൂള്‍ ഹൊസ്ദുര്‍ഗ് കടപ്പുറം, ആവിക്കര സ്‌കൂള്‍, യു ബി എം സി സ്‌കൂള്‍ പുതിയകോട്ട, കുശാല്‍ നഗര്‍ അംഗന്‍വാടി, 18 ന് മുനിസിപ്പല്‍ ടൗണ്‍ഹാള്‍ കാഞ്ഞങ്ങാട് എന്നിവിടങ്ങളിലും, കോടോം-ബേളൂര്‍ പഞ്ചായത്തില്‍ വ്യാഴാഴ്ച തൂങ്ങല്‍ കമ്മ്യൂണിറ്റി ഹാള്‍, ബാനം ഗവ. ഹൈസ്‌കൂള്‍, അട്ടക്കണ്ടം എല്‍ പി സ്‌കൂള്‍, വെള്ളിയാഴ്ച ഗുരുപുരം ഹെല്‍ത്ത് സെന്റര്‍, പറക്കളായി യു പി സ്‌കൂള്‍, എണ്ണപ്പാറ പി എച്ച് സി, ഒമ്പതിന് ആഗ്രോ സെന്റര്‍ ചെരളം, അയ്യംകാവ് കമ്മ്യൂണിറ്റി ഹാള്‍, 10 ന് പഞ്ചായത്ത് ഹാള്‍ അട്ടേങ്ങാനം, കമ്പ്യൂട്ടര്‍ സെന്റര്‍ ഏഴാംമൈല്‍, കാലിച്ചാനടുക്കം ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലും പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ വെള്ളിയാഴ്ച പുല്ലൂര്‍ ഗവ. യു പി സ്‌കൂളിലുമാണ് ഫോട്ടോ എടുക്കുന്നത്. 

Post a Comment

0 Comments

Top Post Ad

Below Post Ad