നീലേശ്വരം: (www.evisionnews.in) റൈസ് മില്ലിലെ ജോലിക്കിടയില്‍ വീട്ടമ്മയുടെ വലതുകൈ അറ്റു. നീലേശ്വരം വള്ളിക്കുന്ന് റൈസ് മില്ലിലെ ജോലിക്കാരി വാഴുന്നോറടിയിലെ ബാലകൃഷ്ണന്റെ ഭാര്യ ഉഷയുടെ (40) കൈയാണ് യന്ത്രത്തിനിടയില്‍ കുടുങ്ങി അറ്റുപോയത്. ഉഷയെ ഉടന്‍ തന്നെ നീലേശ്വരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വൈകാതെ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റുകയാണുണ്ടായത്. വെള്ളിയാഴ്ച വൈകിട്ടാണ് അപകടം.
keywords: hand-house-lock-rice-mill
Post a Comment
0 Comments