ദുബൈ: (www.evisionnews) ഗ്രീന്‍ സ്റ്റാര്‍ കിന്നിംഗാറിന്റെ പുതിയ ജി.സി.സി ഭാരവാഹികളെ തിരഞ്ഞെടുത്തു.ജി.കെ കബീറിനെ പ്രസിഡണ്ടായും വൈസ് പ്രസിഡണ്ടുമാരായി സിദ്ദിഖ് അക്കര, ബശീര്‍ ഖത്തര്‍എന്നിവരെയും തെരഞ്ഞടുത്തു.പി.എസ്സ് ലത്ത്വീഫാണ് ജനറല്‍ സെക്രട്ടറി. ജോ. സെക്രട്ടറിമാരായി എസ്.കെ സാഫിര്‍, അഷ്‌റഫ് പുതിയങ്ങാടിയേയും ട്രഷററായി കെ.എം സിദ്ദീഖ് നെയും രക്ഷാധികാരികളായി കെ.കെ അബ്ദുള്‍ ഖാദര്‍, ജി.കെ കാസിം, ജി.കെ കരീം, ആര്‍.എം ഹാരിസ് നെയും തെരഞ്ഞെടുത്തു.
ജി.കെ കബീര്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രീന്‍ സ്റ്റാര്‍ കിന്നിംഗാറിന്റെ 10 ാം വാര്‍ഷികം വിജയിപ്പിക്കാന്‍ തീരുമാനിച്ചു.
keywordgreenstarkinninghar
Post a Comment
0 Comments