Type Here to Get Search Results !

Bottom Ad

ബൈക്കില്‍ ജീപ്പിടിച്ച് കലാകാരന്‍ മരിച്ചു

കണ്ണൂര്‍: ബൈക്കില്‍ ജീപ്പിടിച്ച്  കലാകാരന്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര നിലയില്‍ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തളിപ്പറമ്പ്, പൂവം, മണിയറമുറ്റം കോളനിയിലെ സണ്ണി-സൂസമ്മ ദമ്പതികളുടെ മകനും ഫയര്‍ഡാന്‍സ് കലാകാരനുമായ എം.എസ്.ജീവന്‍ (19) ആണ് മരിച്ചത്. സുഹൃത്ത് ഷൈനിനാ(20)നാണ്പരിക്കേറ്റത്.പയ്യന്നൂരില്‍ഫയര്‍ഡാന്‍സ് അവതരിപ്പിക്കുന്നതിനായി സുഹൃത്തിനൊപ്പം ബൈക്കില്‍ പോവുകയായിരുന്നു.  ഞായറാഴ്ച്ച രാത്രി കുപ്പം പാലത്തല്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ജീപ്പിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജീവന്‍ തിങ്കളാഴ്ച്ചപുലര്‍ച്ചെയാണ് മരിച്ചത്.

keyword-firdancer-death
Tags

Post a Comment

0 Comments

Top Post Ad

Below Post Ad