മസ്കറ്റ്:(www.evisionnews.in) മസ്കറ്റ്കെ.എം.സി.സി. മഞ്ചേശ്വരംമണ്ഡലം ഗോൾഡൻ കാരുണ്യ സ്പർശം പദ്ധധിയിലെ ഒരു ലക്ഷംരൂപയുടെ ചികിത്സ ധന സഹായം കമ്മിറ്റി പ്രസിഡന്റ് അബൂ ബദ്രിയ നഗർ മുസ്‌ലിം ലീഗ് ദേശീയ സെക്രെട്ടറി, ഇ.ടി. മുഹമ്മദ്.ബഷീർ. എം.പി.ക്ക് കൈമാറി സംസ്ഥാന ജനറൽ സെക്രെട്ടറി കെ.പി.എ. മജീദ്, ജില്ല സെക്രെട്ടറി എം.സി.ഖമറുദ്ധീൻ,അബ്ദു റഹ്മാൻ കല്ലായി, മണ്ഡലം സെക്രെട്ടറി. എം.അബ്ബാസ്, അബ്ബാസ് ബദ്രിയ നഗർ എന്നിവർ സമീപം

Post a Comment
0 Comments