Type Here to Get Search Results !

Bottom Ad

ബന്തിയോട് മുസ്ലിം യുവജനവേദി അർബുദ ബോധവൽകരണ ക്യാമ്പും മതപ്രഭാഷണവും ചൊവ്വാഴ്ച്ച



മഞ്ചേശ്വരം :(www.evisionnews.in) ബന്തിയോട് മുസ്ലിം യുവജനവേദി ഇരുപതാം വാർഷിക ആഘോഷ പരിപാടിയുടെ ഭാഗമായി അർബുദ ബോധവൽകരണ ക്യാമ്പും മതപ്രഭാഷണവും ചൊവ്വാഴ്ച്ച നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ചൊവ്വാഴ്ച്ച രാവിലെ പത്തു മണിക്ക് മലബാർ ക്യാൻസർ സെന്ററിലെ വിദഗ്ദ ഡോക്ടർമാർ നടത്തുന്ന ബോധവൽകരണ ക്യാമ്പ് നടക്കും.സയ്യിദ് കെ.എസ് അലി തങ്ങൾ കുമ്പോൾ പരിപാടി ഉദ്ഘാടനം ചെയ്യും.പാണക്കാട് സയ്യിദ് ഷഫീഖലി ശിഹാബ് തങ്ങൾ പ്രാർത്ഥന നടത്തും.അബ്ദുൽ കരീം ഫൈസി കുൻത്തൂർ പ്രഭാഷണം നടത്തും.
ഉച്ചക്ക് 3.30 ന് നടക്കുന്ന മതപ്രഭാഷണത്തിൽ ഹാഫിസ് ഇ.പി അബൂബക്കർ അൽ ഖാസിമി പത്തനാപുരം മുഖ്യ പ്രഭാഷണം നടത്തും.

Post a Comment

0 Comments

Top Post Ad

Below Post Ad