ഖത്തർ(www.evisionnews.in)രാജ്യത്ത് വർധിച്ച് വരുന്ന ഫാസിസവും വർഗീയതെക്കും എതിരായി കാലങ്ങളായി കതുസൂക്ഷിച്ച മതേതരത്വം നിലനിർതുന്നതിന്ന് മഞ്ചേശ്വരം മണ്ഡലം യു ഡി എഫ് സ്ഥാനര്ത്തിയെ വിജയിപ്പിക്കുന്നതിന്ന് ഓരോ പ്രവാസിയും പ്രവർത്തിക്കണ മെന്ന് ഖത്തർ കെ എം സീ സീ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഗടിനാട് കൺവെൻഷൻ ആഹ്വാനം ചെയിതു. കാസറഗോഡ് ജില്ല കെ എം സീ സീ പ്രസിഡന്റ് ലുഖ്‌മാൻ ഹകീം കൺവെൻഷൻ ഉത്ഘാടനം ചെയിതു. മണ്ഡലം പ്രസിഡന്റ് മുട്ടം മഹ്മൂദ് അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവര്ത്തക സമിതി അംഗം സയ്യെദ് ഹാദി തങ്ങൾ .ഖത്തർ കെ എം സീ സീ പ്രസിഡന്റ് എസ് എ എം ബഷീര് കെ എസ് മുഹമ്മദ് .എം പി ഷാഫി ഹാജി .കെ എസ് അബ്ദുള്ള .മജീദ് ചെമ്ബരിക .ബഷീര് ചെർകളം നാസർ കൈതക്കാട്. ഇബ്രാഹിം ഹാജി. സിദ്ദിഖ് മനിയംപര .കെ ബി മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. കെ എം സീ സീ നേതാവ് കോയ കൊണ്ടോട്ടി മുഖ്യ പ്രഭാഷണം നടത്തി . ചടങ്ങിൽ പ്രവാസ ജീവിതം മതിയാകി നാട്ടിലേക്ക് പോകുന്ന കെ എം സീ സീ മണ്ഡലം വൈസ് പ്രസിഡന്റ് എം ബി അബ്ദുള്ള .സയ്യെദ് ഹാദി തങ്ങൾ എന്നിവര്ക്ക് ഉപഹാരം നല്കി ആതരിച്ചു റസാഖ് കല്ലട്ടി സ്വാഗതവും മൊഹമ്മദ് നന്ദിയും പറഞ്ഞു
ഫാസിസത്തിനെതിരെ ഓരോ വോട്ടും നിര്‍ണായകം: കെ എം സി സി
13:12:00
0

Post a Comment
0 Comments