Type Here to Get Search Results !

Bottom Ad

സൗജന്യ ഡ്രൈവിംഗ് പരിശീലനം

evisionnews

കാഞ്ഞങ്ങാട്: (www.evisionnews.in)വെളളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ട്  ടൂറിസം, ടൂര്‍ ഓപ്പറേറ്റര്‍,  ടാക്‌സി സര്‍വ്വീസ്  എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുളള 25 നും 40 നും ഇടയില്‍ പ്രായമുളളവര്‍ക്ക് സൗജന്യ ഡ്രൈവിംഗ് പരിശീലനം  നല്‍കും. താല്‍പര്യമുളളവര്‍ ഡയറക്ടര്‍, വെളളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ട്, കാഞ്ഞങ്ങാട് എന്ന വിലാസത്തില്‍  ബയോഡാറ്റ സഹിതം  ഈ മാസം 13 നകം അപേക്ഷിക്കണം. ഫോണ്‍ 04672 268240.
keyword-free-driving

Post a Comment

0 Comments

Top Post Ad

Below Post Ad