കാസര്‍കോട്: (www.evisionnews.in) വീടിനോട് ചേര്‍ന്നുള്ള വിറക്പുര കത്തിനശിച്ചു. മീപ്പുഗിരിയിലെ എസ്.എച്ച് മഹമൂദിന്റെ വീടിനോട് ചേര്‍ന്നുള്ള വിറക് പുരയാണ് കത്തിനശിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. പാത്രങ്ങള്‍, വിറക്, തേങ്ങകള്‍ എന്നിവ കത്തിനശിച്ചവയില്‍ പെടും. ഫയര്‍ഫോഴ്സെത്തിയാണ് തീയണച്ചത്.
keywords: fire-house-timber-

Post a Comment
0 Comments