Type Here to Get Search Results !

Bottom Ad

തെങ്ങില്‍ നിന്ന് വീണ് മരിച്ചു


മുന്നാട്:(www.evisionnews.in) തെങ്ങില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന മുന്നാട് സ്വദേശി മരിച്ചു. മുന്നാട് കുളിയന്മരത്തെ എച്ച്. അലാമി(69) യാണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് അപകടമുണ്ടായത്. ഭാര്യ: വെള്ളച്ചി. മക്കള്‍: രാമകൃഷ്ണന്‍, കുഞ്ഞിരാമന്‍, ലക്ഷ്മി, ഗീത, ബിജു, ശ്രീജിത്ത്, ശ്രീജ, ശരണ്യ. മരുമകന്‍: ഭാസ്‌കരന്‍.
keyword- felldown-cocnttree

Post a Comment

0 Comments

Top Post Ad

Below Post Ad