കാസര്‍കോട്: (www.evisionnews.in) യുവാവിനെ മുഖത്തടിച്ചുപരിക്കേല്‍പ്പിച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. പൊവ്വലിലെ ക്വാട്ടേഴ്സില്‍ താമസിക്കുന്ന ഫൈസലി (31) നാണ് മര്‍ദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് അണങ്കൂരിലെ സൈനുദ്ദീനെതിരെയാണ് കേസ്. കാസര്‍കോട്ട് ഇലക്ട്രോണിക്സ് റിപ്പയര്‍ ജോലിചെയ്യുന്ന ഫൈസലിനെ ടി.വി റിപ്പയര്‍ ചെയ്യാത്ത വൈരാഗ്യത്തില്‍ ബുധനാഴ്ചയാണ് മര്‍ദ്ദിച്ചത്.
keywords: fellow-beat-face-police-case
Post a Comment
0 Comments