Type Here to Get Search Results !

Bottom Ad

വയറിംഗ് തൊഴിലാളിക്ക് മുഖത്ത് കുത്തേറ്റു

കാഞ്ഞങ്ങാട്: (www.evisionnews.in) ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വയറിംഗ് തൊഴിലാളിക്ക് കുത്തേറ്റു. മീനാപ്പീസ് കടപ്പുറത്തെ അബ്ദുള്ളയുടെ മകനും വയറിംഗ് തൊഴിലാളിയുമായ പി.റഹീമിനാണ്(26) മുഖത്ത് കുത്തേറ്റത്. ഇയാളെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി ഒരു കല്യാണ വീട്ടില്‍ പോയി സുഹൃത്തിനെ അയാളുടെ വീട്ടില്‍ കൊണ്ട് വിട്ട് മോട്ടോര്‍ സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങവെ മീനാപ്പീസ് കടപ്പുറത്തെ റംഷീദ്, മിയാദ് എന്നിവര്‍ ചേര്‍ന്നാണ് തടഞ്ഞുനിര്‍ത്തി അക്രമിച്ചത്.

keywords: electrician-beaten-in-face

Post a Comment

0 Comments

Top Post Ad

Below Post Ad