കാഞ്ഞങ്ങാട്: (www.evisionnews.in) മഞ്ചേശ്വരം നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി എച് കുഞ്ഞമ്പുവിന് കെട്ടിവെക്കാനുള്ള തുക ഇന്ത്യന്‍ ലോയേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മറ്റി നല്‍കി. കാഞ്ഞങ്ങാട് നടന്ന ചടങ്ങില്‍ വെച്ച് യൂണിയന്‍ ജില്ലാ പ്രസിഡന്റ് അഡ്വ പി അപ്പുക്കുട്ടന്‍ സ്ഥാനാര്‍ത്ഥി സിഎച്ച് കുഞ്ഞമ്പുവിന് തുകകൈമാറി. യൂണിയന്‍ ജില്ലാ സെക്രട്ടറി അഡ്വ പി വി ജയരാജന്‍ അധ്യക്ഷനായി. അഡ്വ എം വി ഭാസ്‌കരന്‍, അഡ്വ കെ രാജ്‌മോഹനന്‍, അഡ്വ: എ.രാജ് മോഹന്‍ അഡ്വ.എന്‍.സുധീര്‍, അഡ്വ.എസ്.പി സുനില്‍കുമാര്‍. അഡ്വ:പ്രകാശ് അമ്മണ്ണായ എന്നിവര്‍ സംസാരിച്ചു.
keywords: kunhambu-price-for-election-handled-leyers-committee

Post a Comment
0 Comments