കാസര്‍കോട്:(www.evisionnews.in)നിയമസഭാതെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഈ മാസം 22 ന് പുറപ്പെടുവിക്കും. 22 മുതല്‍ വരണാധികാരികള്‍ക്കു മുമ്പാകെ നാമനിര്‍ദ്ദേശപത്രികകള്‍ സമര്‍പ്പിക്കാം. പത്രികാ സമര്‍പ്പണത്തിനുളള അവസാന തീയ്യതി ഈ മാസം 29 ആണ്. 30 ന് സൂക്ഷ്മ പരിശോധന നടത്തും. മെയ് രണ്ട് വരെ പത്രികകള്‍ പിന്‍വലിക്കാം. മെയ് 16 നാണ് വോട്ടെടുപ്പ്. 19 ന് വോട്ടെണ്ണും. മെയ് 21 ന് തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കും.

Post a Comment
0 Comments