Type Here to Get Search Results !

Bottom Ad

ചത്ത കോഴികളെ ചാക്കില്‍കെട്ടി റോഡരികില്‍ ഉപേക്ഷിച്ചു


തൃക്കരിപ്പൂര്‍: (www.evisionnews.in) വടക്കെകൊവ്വല്‍ നടക്കാവ് റോഡില്‍ കാപ്പില്‍ ഭാഗത്ത് ചത്ത കോഴികളെ ചാക്കില്‍കെട്ടി റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് സമീപവാസികള്‍ ചാക്ക് തുറന്നുപരിശോധിച്ചപ്പോഴാണ് അഴുകിയ നിലയില്‍ കോഴികളെ കണ്ടത്. റോഡരികില്‍ മാലിന്യം ചാക്കിലും പ്ലാസ്റ്റിക് ബാഗുകളിലുമാക്കി ഉപേക്ഷിക്കുന്നത് പതിവാണ്. ഇവിടെ തെരുവുവിളക്ക് ഇല്ലാത്തതും മാലിന്യം തള്ളാന്‍ സമൂഹവിരുദ്ധര്‍ക്ക് സഹായകമാകുന്നു.

keywords: died-chicken-road-side-push

Post a Comment

0 Comments

Top Post Ad

Below Post Ad