ദുബൈ : ദേളി ബദർ ജമാഅത്ത് യു എ ഇ കമ്മിറ്റിക്ക് അടുത്ത നടപ്പ് വർഷത്തേക്കുള്ള സാരഥികളെ ദുബൈ യിൽ ചേർന്ന ജനറൽ ബോഡി യോഗം തിരഞ്ഞെടുത്തു
യോഗത്തിൽ ഷരീഫ് കണ്ണംകുളം പ്രാർത്ഥന നടത്തി അഹ്മദലി ഉലൂജി അധ്യക്ഷത വഹിച്ചു മൊയ്തീൻ കല്ലട്ര വിശകലന റിപ്പോർട്ട് അവതരിപ്പിച്ചു കെ എസ് അഷ്‌റഫ് മുഖ്യ പ്രഭാഷണം നടത്തി , അബ്ദുള്ള കുഞ്ഞി ഉലൂജി , അബ്ദുസലാം ഉലൂജി ,ഹാഷിം ഡി എ , ഇസ്മിൽ ദേളി, സമീർ കുവത്തോട്ടി , അൻവർ എൻ കെ , ഷാജഹാൻ യു ബി , സാജുൽ മുനീർ ഡി എ , അബ്ദുസമദ് ദേളി തുടങ്ങിയവർ പ്രസംഗിച്ചു
ഭാരവാഹികൾ പ്രസിഡണ്ട് : അഹ്മദലി ഉലൂജിവൈസ് പ്രസിഡണ്ട് : ഫൈസൽ ഉലൂജി ,അഷ്‌റഫ് കെ എസ്ജനറൽ സെക്രടറി : മോയിദിൻ കല്ലട്ര
ജോയിന്റ് സെക്രടറി : ഷാജഹാൻ യു ബി , സാജുൽ മുനീർ ഡി എട്രഷർ അറഫാത്ത് അബ്ദുല്ല
keyword-deli
Post a Comment
0 Comments